മന്നം സര്‍വ്വീസ് സഹകരണ ബാങ്ക് E.277

മന്നം സര്‍വ്വീസ് സഹകരണ ബാങ്ക് ആലുവ പറവൂർ പാതയോട് ചേർന്നുവരുന്ന 6 .5 സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായി മന്നം സഹകരണ ബാങ്ക് നിൽക്കുന്നു.

ബ്രാഞ്ച്

മന്നം സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ തത്തപ്പിള്ളിയിൽ ഒരു ബ്രാഞ്ച് 02 / 02 2016 മുതൽ പ്രവർത്തനം ആരംഭിച്ചുവരുന്നു.

അംഗബലം

E . 277 മന്നം സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആകെ 10 സ്റ്റാഫുകൾ ഉണ്ട്. ഇതിൽ ഹെഡ്ഡ് ഓഫീസിൽ ഏഴും തത്തപ്പിള്ളി ബ്രാഞ്ചിൽ മൂന്നും അംഗങ്ങൾ ഉൾപ്പെടുന്നു. മന്നം സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ സ്ഥിരം കളക്ഷൻ ഏജന്റുമാർ നിയമിക്കപ്പെട്ടിട്ടുണ്ട്

ബാങ്കിന്റെ പ്രവർത്തന പരിധി

► കോട്ടുവള്ളി 45678 വാർഡുകൾ
► ചിറ്റാറ്റുകര 789 വാർഡുകൾ
► ചിറ്റാറ്റുകര 6 ആം വാർഡ് മുണ്ടുരുത്തി പ്രദേശം