മന്നം സർവ്വീസ് സഹകരണ ബാങ്ക് E . 277

E . 277  മന്നം സർവ്വീസ് സഹകരണ ബാങ്ക് സ്ഥിതി  ചെയ്യുന്നത് എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി വില്ലേജിലാണ്.
11 / 02 / 1970 ൽ രജിസ്റ്റർ ചെയ്ത് 01 03 1970 ൽ പ്രവർത്തനം ആരംഭിച്ചു. 25  അംഗങ്ങളായിരുന്നു തുടക്കത്തിലെങ്കിൽ ഇപ്പോഴത്  12157 ൽ എത്തിനിൽക്കുന്നു.
01 / 04 / 2015  മുതൽ ബാങ്ക് class 1 Special grade ആയി പ്രവർത്തിക്കുന്നു. അതിൽ A ക്ലാസ്സ് അംഗങ്ങളും C ക്ലാസ്സ് അംഗങ്ങളും B ക്ലാസ്സ് അംഗമായി ഗവണ്മെന്റും കൂടെയുണ്ട്.



ശ്രീ ടി. എ ബഷീർ
പ്രസിഡന്റ്


ശ്രീ. കുമുദ എം. എന്‍
സെക്രട്ടറി