കറന്റ് ബാങ്ക് അക്കൗണ്ട്
- കറന്റ് ബാങ്ക് അക്കൗണ്ടുകൾക്ക് 0 പലിശ നിരക്ക്
ആർക്കെല്ലാം കറന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും ?
- വ്യക്തിക്ക് സ്വന്തം പേരിൽ
- ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിന്റ് അക്കൗണ്ട്
- പ്രായപൂർത്തിയ ആവാത്ത വ്യക്തിയുടെ പേരിൽ ഗാർഡിയൻ അക്കൗണ്ട്
- രജിസ്റ്റേർഡ് ആയ ഏതു സ്ഥാപനത്തിനും
► ആവശ്യമുള്ള രേഖകൾ
- അക്കൗണ്ട് തുങ്ങാനുള്ള അപേക്ഷാ ഫോം
- 2 പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്
- റേഷൻ കാർഡ്, പാസ്പ്പോർട്, എലെക്ഷൻ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ്
- എന്നിവയിൽ ഏതെങ്കിലും കോപ്പി
സേവിങ്സ് ബാങ്ക് അക്കൗണ്ട്
സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 4 % പലിശ നിരക്ക്
നിക്ഷേപകരിൽ സമ്പാദ്യ ശീലം വളർത്തുകയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളിലൂടെ ബാങ്ക് ലക്‌ഷ്യം വെക്കുന്നത്. ഈ ചെറു സമ്പാദ്യങ്ങൾക്കു കൃത്യ സമയങ്ങളിൽ പലിശ നൽകുവാനും ബാങ്ക് ശ്രദ്ധിക്കുന്നു.
ആർക്കെല്ലാം സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും ?
- വ്യക്തിക്ക് സ്വന്തം പേരിൽ
- ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിന്റ് അക്കൗണ്ട്
- പ്രായപൂർത്തിയ ആവാത്ത വ്യക്തിയുടെ പേരിൽ ഗാർഡിയൻ അക്കൗണ്ട്
- രജിസ്റ്റേർഡ് ആയ ഏതു സ്ഥാപനത്തിനും
- സഹകരണ സംഘങ്ങൾക്ക്
► ആവശ്യമുള്ള രേഖകൾ
- അക്കൗണ്ട് തുങ്ങാനുള്ള അപേക്ഷാ ഫോം
- 2 പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്
- റേഷൻ കാർഡ്, പാസ്പ്പോർട്, എലെക്ഷൻ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ്
- എന്നിവയിൽ ഏതെങ്കിലും കോപ്പി
വസ്തു ഈട് വായ്പക്ക് വേണ്ട രേഖകള്‍
- ആധാരം
- മുന്നാധാരം
- കൈവശവകാശ സര്‍ട്ടിഫിക്കറ്റ്
- കരം അടച്ച രസീത്
- ബാധ്യതാ സര്‍ട്ടിഫിക്കറ്റ്
- രണ്ട് ഫോട്ടോ
- നോണ്‍ അറ്റാച്ച്മെന്‍റ് സര്‍ട്ടിഫിക്കറ്റ്
KCC വായ്പക്ക് വേണ്ട രേഖകള്‍
- കരം അടച്ച രസീത്
- ആധാര്‍ കാര്‍ഡ്
- പാന്‍ കാര്‍ഡ്
- രണ്ട് ഫോട്ടോ
ഫിക്സഡ് ഡെപ്പോസിറ്റ്
15 ദിവസത്തേക്ക് 6 % തുടങ്ങി 1 വര്ഷം വരേയും അതിനു മുകളിലേക്കും 8 . 25 % നിരക്കിൽ സ്ഥിര പലിശ നൽകുന്നു.
മുതിർന്ന പൗരന്മാർക്ക് 0.5% അധിക പലിശ നിരക്ക് അനുവദിക്കുന്നു.