- സ്വർണ്ണപ്പണയ വായ്‌പകൾ 6 മാസം വരെ 10.5%
- വാഹന വായ്പകള്‍
- വിദ്യാഭ്യാസ വായ്‌പകൾ 11 മാസം വരെ 10% പരമാവധി 50000 ഉറുപ്പിക.
- ദീർഘകാല വായ്‌പകൾ വസ്തു ഈടിന്മേൽ 13.5% നിരക്കിൽ
- കുടുംബശ്രീ വായ്‌പകൾ
- കുറഞ്ഞ നിരക്കിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്‌പകൾ അനുവദിക്കുന്നു. കുടുംബശ്രീ മുഖേന 200 ഓളം വായ്‌പകൾ നൽകിക്കഴിഞ്ഞു.
- കാർഷിക വായ്‌പകൾ
- കിസാൻ ക്രെഡിറ്റ് വായ്പ്പയിൽ 4% നിരക്കിൽ 50000 ഉറുപ്പിക വരെ ലഭ്യമാക്കുന്നു.
- കമ്പ്യൂട്ടർ ധനസഹായങ്ങൾ
- 60 മാസക്കാലയളവിൽ 12% നിരക്കിൽ കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി വായ്‌പകൾ നൽകുന്നു.
- ഗൃഹോപകരണ വായ്‌പകൾ
- 60 മാസക്കാലയളവിൽ 12% നിരക്കിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി വായ്‌പകൾ നൽകുന്നു.
പ്രതിമാസ ഗ്രൂപ്പ് നിക്ഷേപ പദ്ധതികൾ
2017-18 വര്ഷം. 19 ,00 ,000 / ലക്ഷം രൂപ സലയുടെ 11 പ്രതിമാസ നിക്ഷേപ പദ്ധതികൾ പുതിയതായി ആരംഭിച്ചിട്ടുണ്ട്. മൊത്തം 73 ,00 ,000 / ലക്ഷം രൂപയുടെ 35 പ്രതിമാസ നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. കൂടാതെ 1 . 5 ലക്ഷം, 1 ലക്ഷം രൂപ സലയുടെ 4 ജി. ഡി എസുകൂടി ആരംഭിച്ചുകഴിഞ്ഞു.
മണിട്രാൻഫർ
E . 277 മന്നം സർവ്വീസ് സഹകരണ ബാങ്ക് മുഖേന ഇപ്പോൾ RTGS and നിഫ്റ്റി സേവനങ്ങൾ പാൻ കാർഡ് മുഖേന നടത്തുവാൻ സാധ്യമാകുന്നതാണ്.