വായ്പകള്‍

  • സ്വർണ്ണപ്പണയ വായ്‌പകൾ 6 മാസം വരെ 10.5%
  • വാഹന വായ്പകള്‍
  • വിദ്യാഭ്യാസ വായ്‌പകൾ 11 മാസം വരെ 10% പരമാവധി 50000 ഉറുപ്പിക.
  • ദീർഘകാല വായ്‌പകൾ വസ്തു ഈടിന്മേൽ 13.5% നിരക്കിൽ
  • കുടുംബശ്രീ വായ്‌പകൾ
  • കുറഞ്ഞ നിരക്കിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്‌പകൾ അനുവദിക്കുന്നു. കുടുംബശ്രീ മുഖേന 200 ഓളം വായ്‌പകൾ നൽകിക്കഴിഞ്ഞു.
  • കാർഷിക വായ്‌പകൾ
  • കിസാൻ ക്രെഡിറ്റ് വായ്പ്പയിൽ 4% നിരക്കിൽ 50000 ഉറുപ്പിക വരെ ലഭ്യമാക്കുന്നു.
  • കമ്പ്യൂട്ടർ ധനസഹായങ്ങൾ
  • 60 മാസക്കാലയളവിൽ 12% നിരക്കിൽ കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി വായ്‌പകൾ നൽകുന്നു.
  • ഗൃഹോപകരണ വായ്‌പകൾ
  • 60 മാസക്കാലയളവിൽ 12% നിരക്കിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി വായ്‌പകൾ നൽകുന്നു.

പ്രതിമാസ ഗ്രൂപ്പ് നിക്ഷേപ പദ്ധതികൾ

2017-18 വര്ഷം. 19 ,00 ,000 / ലക്ഷം രൂപ സലയുടെ 11 പ്രതിമാസ നിക്ഷേപ പദ്ധതികൾ പുതിയതായി ആരംഭിച്ചിട്ടുണ്ട്. മൊത്തം 73 ,00 ,000 / ലക്ഷം രൂപയുടെ 35 പ്രതിമാസ നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. കൂടാതെ 1 . 5 ലക്ഷം, 1 ലക്ഷം രൂപ സലയുടെ 4 ജി. ഡി എസുകൂടി ആരംഭിച്ചുകഴിഞ്ഞു.

മണിട്രാൻഫർ

E . 277 മന്നം സർവ്വീസ് സഹകരണ ബാങ്ക് മുഖേന ഇപ്പോൾ RTGS and നിഫ്റ്റി സേവനങ്ങൾ പാൻ കാർഡ് മുഖേന നടത്തുവാൻ സാധ്യമാകുന്നതാണ്.